Thrissur Pooram is a festivity meant for men, it is for everyone to take part: Rima Kallingal തൃശൂര്‍ പൂരം ആണുങ്ങളുടെ മാത്രം ഉത്സവമെന്ന് നടി റിമ കല്ലിങ്ങല്‍. ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് റിമ പൂരത്തെക്കുറിച്ച് അഭിപ്രായം പറഞ്ഞത്.വിദേശത്ത് വലിയ ആഘോഷങ്ങള്‍ നടക്കുമ്‌ബോള്‍ ആണുങ്ങളും പെണ്ണുങ്ങളും വരും. അതുപോലെ നമുക്കിവിടെയും തുടങ്ങാം.
Be the first to comment