ടേക്ക് ഓഫ്‌ പോലെ നല്ലൊരു പടത്തിനായുള്ള കാത്തിരിപ്പ്, ഉയരെ | filmibeat Malayalam

  • 5 years ago
uyare trailer reaction
പാര്‍വതി നായികയായി അഭിനയിക്കുന്ന ഏറ്റവും പുതിയ സിനിമയാണ് ഉയരെ. ടൊവിനോ തോമസ്, ആസിഫ് അലി എന്നിവര്‍ നായകന്മാരായി എത്തുന്ന ചിത്രത്തില്‍ നിന്നും ട്രെയിലര്‍ പുറത്ത് വന്നിരിക്കുകയാണ്. ആകാംഷ നിറച്ച ഒരുപാട് കാര്യങ്ങള്‍ കോര്‍ത്തിണക്കിയാണ് ഉയരെ വരുന്നതെന്ന കാര്യത്തില്‍ സംശയമില്ല. ട്രെിയലര്‍ നല്‍കുന്ന സൂചനയും അതാണ്.

Recommended