തരംഗമായി ഒടിയന്‍ ട്രെയിലര്‍ | filmibeat Malayalam

  • 6 years ago
Odiyan Trailer reaction
കാത്തിരിപ്പിന് വിരാമിട്ട് മോഹന്‍ലാലിന്റെ ബ്രഹ്മാണ്ട ചിത്രം ഒടിയന്റെ ട്രെയിലര്‍ എത്തി. മോഹന്‍ലാലിന്റെ പഞ്ച് ഡയലോഗുകളും കിടിലന്‍ ആക്ഷന്‍ രംഗങ്ങളുമാണ് ട്രെയിലറിന്റെ മുഖ്യ ആകര്‍ഷണമായിരിക്കുന്നത്. വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ട്രെയിലറില്‍ അദ്ദേഹമെത്തുന്നത്. പ്രേക്ഷകരെ ചിത്രം കാണാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുളള ആകാംക്ഷ നിറഞ്ഞ രംഗങ്ങള്‍ ചിത്രത്തിന്റെ ട്രെയിലറില്‍ അണിയറ പ്രവര്‍ത്തകര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
#Odiyan #Mohanlal

Recommended