ലൂസിഫറിന്റെ ട്രെയിലര്‍ കണ്ടവര്‍ 4 മില്യണ്‍ | filmibeat Malayalam

  • 5 years ago
Lucifer trailer views compleated 4 million views
മണിക്കൂറുകള്‍ കൊണ്ട് റെക്കോര്‍ഡ് സൃഷ്ടിച്ചിരിക്കുകയാണ് ലൂസിഫറിന്റെ ട്രെയിലര്‍. ഇതിനകം 40 ലക്ഷത്തോളം വ്യൂസാണ് ഇതിന് ലഭിച്ചിരിക്കുന്നത്. ഒരു ദിവസത്തിനുള്ളില്‍ ഇത്രയധികം പേര് കണ്ട ട്രെയിലര്‍ എന്ന പ്രത്യേകതയും ലൂസിഫര്‍ സ്വന്തമാക്കിയിരിക്കുകയാണ്.

Recommended