Skip to playerSkip to main contentSkip to footer
  • 3/28/2019
BJP spents 50 lakhs for pro bjp facebook pages
ഫേസ്ബുക്ക് വീക്ക്‌ലി ആഡ് ലൈബ്രറി റിപ്പോര്‍ട്ട് പ്രകാരം മൈ ഫസ്റ്റ് വോട്ട് ഫോര്‍ മോദി എന്ന ഫേസ്ബുക്ക് പേജില്‍ മാത്രം മാര്‍ച്ച് 17 മുതല്‍ 23 വരെയുള്ള ഒരാഴ്ച കാലം രാഷ്ട്രീയ പരസ്യങ്ങള്‍ക്കായി ചെലവാക്കിയത് 46.6 ലക്ഷം രൂപ. ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളെ സ്‌പോണ്‍സര്‍ ചെയ്യുന്ന എല്ലാ പേജുകള്‍ക്കുമായി ഈ കാലയളവില്‍ ആകെ ചെലവഴിച്ചത് 1.5 കോടി രൂപയാണ്.

Category

🗞
News

Recommended