Enough is Enough: Tripura BJP V-P Subal Bhowmik quits party, to join Congress
പണിക്ക് മറുപണിയാണ് കോണ്‍ഗ്രസ് തൃപുരയില്‍ ബിജെപിക്ക് നല്‍കിയിരിക്കുന്നത്. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് സുബാല്‍ ഭൗമിക്കാണ് കോണ്‍ഗ്രസില്‍ എത്തിയത്. ത്രിപുരയില്‍ ബിജെപിക്ക് കനത്ത തിരിച്ചടിയാണ് സുബാല്‍ ഭൗമിക്കിന്‍റെ ചുവടുമാറ്റം.

Category
🗞
News