ലോകകപ്പിനു മുമ്പുള്ള അവസാന പരമ്പരയില്‍ പരാജയം നേരിട്ടത് ടീമിന് തിരിച്ചടിയാവുമോയെന്ന ആശങ്കയിലാണ് ഇന്ത്യന്‍ ആരാധകര്‍. ഇന്ത്യയും ഓസീസും തമ്മിലുള്ള അഞ്ചു മല്‍സരങ്ങളുടെ ഏകദിന പരമ്പരയിലെ പ്രധാനപ്പെട്ട സംഭവങ്ങളിലേക്കു കണ്ണോടിക്കാം. Australia tour of India, 2019 Statistics
Be the first to comment