Skip to playerSkip to main content
  • 7 years ago
Modi a mistake, go back Modi: Posters, hashtags go viral ahead of PM's Andhra visit
മോദി നോ എന്‍ട്രി എന്നെഴുതിയ ബോര്‍ഡുകള്‍ നഗരം മുഴുവന്‍ ഉയര്‍ന്നിട്ടുണ്ട്. ഇത് കൂടാതെ മോദി നെവര്‍ എഗെയ്ന്‍ എന്ന ബോര്‍ഡുകളും പലയിടത്തായി ഇടംപിടിച്ചിട്ടുണ്ട്. മോദി വിമാനമിറങ്ങുന്ന ഗന്നവരം എയര്‍പോര്‍ട്ടിലും ഇത്തരത്തിലുള്ള ബോര്‍ഡുകള്‍ തൂക്കിയിട്ടുണ്ട്.

Category

🗞
News
Be the first to comment
Add your comment

Recommended