vip facilities in bangalore jail for v k sasikala അഴിമതിക്കേസിൽ ശിക്ഷ അനുഭവിക്കുന്ന ശശികലയ്ക്ക് ജയിലിൽ ലഭിക്കുന്ന വിഐപി പരിഗണനകളുടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ശശികലയ്ക്ക് മാത്രമായി അഞ്ച് മുറികൾ, പ്രത്യേകം പാചകക്കാരി തുടങ്ങി ആഡംബര ഹോട്ടലിലെന്ന പോലെയാണ് ശശികലയുടെ ജയിൽ വാസം.
Be the first to comment