മിഖായേലിന്റെ കളക്ഷൻ റിപ്പോർട്ട് | Filmibeat Malayalam

  • 5 years ago
ഹനീഫ് അദേനിയുടെ അവസാനമെത്തിയ രണ്ട് സിനിമകളും ഹിറ്റായതോടെ മിഖായേലിനെ കുറിച്ചും വലിയ പ്രതീക്ഷയായിരുന്നു. എന്നാല്‍ മിശ്ര പ്രതികരണങ്ങളാണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. ഇതോടെ ബോക്‌സോഫീസില്‍ എത്ര കളക്ഷന്‍ നേടി എന്നറിയാനും ആരാധകര്‍ കാത്തിരിപ്പിലാണ്. കൊച്ചിന്‍ മള്‍ട്ടിപ്ലെക്‌സ് അടക്കമുള്ള സെന്ററുകളിലെ രണ്ട് ദിവസത്തെ കളക്ഷനെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരിക്കുകയാണ്.
mikhael box office collections day 2 REPORT

Recommended