ഒരു കുപ്രസിദ്ധ പയ്യന്‍ കളക്ഷൻ റിപ്പോർട്ട് | FilmiBeat Malayalam

  • 6 years ago
വിജയ് ചിത്രമായ സര്‍ക്കാര്‍, ബോളിവുഡ് ചിത്രമായ തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍ തുടങ്ങിയ സിനിമകള്‍ മുന്നേറുന്നതിനിടയിലാണ് കുപ്രസിദ്ധ പയ്യനും പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്.ടൊവിനോ തോമസിന് മികച്ച സ്വീകാര്യതയും പിന്തുണയുമാണ് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്.
oru kuprasidhya payyan opening day boxoffice perfomance

Recommended