പേരന്‍പ് കളക്ഷൻ റിപ്പോർട്ട് | Filmibeat Malayalam

  • 5 years ago
ചിത്രീകരണം പൂര്‍ത്തിയാക്കിയിട്ട് വര്‍ഷങ്ങളായെങ്കിലും പ്രശസ്തമായ പല ചലച്ചിത്ര മേളകളിലും പ്രദര്‍ശിപ്പിച്ചതിന് ശേഷമായിരുന്നു പേരന്‍പ് റിലീസിനെത്തിയത്. തമിഴിലും മലയാളത്തിലുമായി ഫെബ്രുവരി ഒന്നിന് റിലീസ് ചെയ്ത ചിത്രത്തിന് വമ്പന്‍ സ്വീകരണമായിരുന്നു ലഭിച്ചത്. ഇപ്പോഴിതാ ബോക്‌സോഫീസില്‍ വലിയൊരു ചലനമുണ്ടാക്കാന്‍ പേരന്‍പിന് കഴിഞ്ഞിട്ടുണ്ടെന്നുള്ള റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്.

peranbu collection report

Recommended