Skip to playerSkip to main contentSkip to footer
  • 1/19/2019
nivin pauly's mikhael first day collection report
2019 പിറന്ന് നാളിത്രയായിട്ടും ഒരൊറ്റ ബിഗ് റിലീസ് ചിത്രങ്ങള്‍ പോലും തിയേറ്ററുകളിലേക്കെത്തിയിരുന്നില്ല. കാത്തിരിപ്പ് അവസാനിപ്പിച്ച് നിവിന്‍ പോളിയാണ് ബിഗ് ചിത്രവുമായെത്തിയത്. മൈക്കിള്‍ മിഖായേലെന്ന ഡോക്ടറായാണ് ഇത്തവണ താരമെത്തിയത്. സ്‌റ്റൈലിഷ് മാസ് സിനിമ പ്രതീക്ഷിച്ചെത്തുന്നവരെ നിരാശപ്പെടുത്താതെയാണ് ഹനീഫ് അദേനിയും സംഘവും മുന്നേറുന്നത്. സിനിമയുടെ ബോക്‌സോഫീസ് പ്രകടനത്തെക്കുറിച്ചറിയാം

Recommended