Skip to playerSkip to main content
  • 7 years ago
from zero to 5 million users how shakti app powered congress victory in assembly elections
അടുത്ത കാലത്തായി കോണ്‍ഗ്രസ് ദേശീയ തലത്തില്‍ സജീവമായെന്നും ശക്തിപ്പെട്ടെന്നുമാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ പദവി ഏറ്റെടുത്ത ശേഷം പ്രത്യേകിച്ചും. എന്താണ് ഇത്ര പെട്ടെന്ന് കോണ്‍ഗ്രസില്‍ സംഭവിച്ചിരിക്കുന്ന മാറ്റം. രാഷ്ട്രീയ ചാണക്യന്‍മാരായി കരുതുന്ന നരേന്ദ്ര മോദിയെയും അമിത് ഷായെയും അമ്പരപ്പിക്കുന്ന പ്രകടനം കോണ്‍ഗ്രസ് എങ്ങനെ കാഴ്ചവെക്കുന്നു.

Category

🗞
News
Be the first to comment
Add your comment

Recommended