Skip to playerSkip to main content
  • 7 years ago
other parties leads in twenty six seats in rajasthan
രാജസ്ഥാനില്‍ ഭരണ വിരുദ്ധം ശക്തമാണെന്ന് തെളിയിച്ച് 26 സീറ്റുകളില്‍ ലീഡ് നേടി കോണ്‍ഗ്രസ് ഇതരപാര്‍ട്ടികള്‍. കോണ്‍ഗ്രസിനെ പിന്തുണയ്ക്കാത്ത സര്‍ക്കാരിനെ ഏത് വിധേനയും താഴെയിറക്കിയാല്‍ മതിയെന്ന് കണക്കാക്കിയവരാണ് മറ്റ് പാര്‍ട്ടികള്‍ക്ക് വേണ്ടി വോട്ടു ചെയ്തത്. അതേസമയം പ്രതീക്ഷിച്ച വിജയം കാഴ്ചവെയ്ക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ലെന്ന് തിരഞ്ഞെടുപ്പ് ഫല സൂചനകള്‍ തെളിയിക്കുന്നു.

Category

🗞
News
Be the first to comment
Add your comment

Recommended