Rohit Sharma in India's 12-man squad for Adelaide Test, no Bhuvneshwar Kumar ഓസ്‌ട്രേലിയയ്‌ക്കെതിരെ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശര്‍മ ഉള്‍പ്പെടെ 12 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. ആദ്യ മത്സരത്തില്‍ കളിച്ചേക്കുമെന്ന് കരുതപ്പെട്ടിരുന്ന ഭുവനേശ്വര്‍ കുമാറിനെ ഉള്‍പ്പെടുത്തിട്ടില്ല എന്നതാണ് ടീമിലെ പ്രധാനമാറ്റം. അന്തിമ ഇലവനെ കളിക്ക് തൊട്ടുമുന്‍പ് പ്രഖ്യാപിക്കും.
Be the first to comment