Shahid Afridi slams 14-ball fifty in the T10 League ഷാര്‍ജ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന ടി10 ടൂര്‍ണമെന്റില്‍ 14 പന്തില്‍ 50 റണ്‍സടിച്ച് ഒരിക്കല്‍ക്കൂടി തന്റെ മികവ് കാട്ടിയിരിക്കുകയാണ് ഈ മുന്‍ പാക് താരം ഷാഹിദ് അഫ്രീദി. 17 പന്തില്‍ 59 റണ്‍സടിച്ച അഫ്രീദിയുടെ മികവില്‍ പാക്തൂണ്‍സ്, നോര്‍ത്തേണ്‍ വാരിയേഴ്‌സിനെ 13 റണ്‍സിന് തോല്‍പ്പിക്കുകയും ചെയ്തു.
Be the first to comment