Sabarimala women entry protest follow up സമരമൊഴിഞ്ഞതോടെ സമാധാനത്തിലേക്ക് തിരിച്ചു വരുന്ന ശബരിമല മേഖലയില്‍ വീണ്ടും സംഘര്‍ഷഭരിതമായ നിമിഷങ്ങള്‍. സന്നിധാനത്തേക്ക് പോകാനായി യുവതികള്‍ എത്തിയതോടെയാണ് ഒരിടവേളക്ക് ശേഷം പമ്പയില്‍ വീണ്ടും പ്രതിഷേധവും അറസ്റ്റും ഉണ്ടായിരിക്കുന്നത്.
Be the first to comment