Skip to playerSkip to main content
  • 7 years ago
Story workers from Other states who are working at Kerala and consider the God's own country as their new home
ഉത്തരേന്ത്യയിൽ നിന്നെത്തുന്ന ബംഗാളികൾ എന്ന വിശേഷണം നൽകി അവരെ സ്വീകരിച്ച മലയാളികൾ ഇപ്പോൾ ഭയ്യാ എന്ന് വിളിച്ചുതുടങ്ങി. രാജ്യം കടന്ന് ഇന്ത്യയിലെത്തുന്ന വിദേശികൾക്ക് പോലും അത്ഭുതമാകുന്ന കേരളം ഈ ഭയ്യമാർക്കും ദൈവത്തിന്റെ സ്വന്തം നാടാണ്. അവർക്ക് ഒരു ജീവിതവും സന്തോഷവും കൊടുത്ത കേരളം എന്ന നാടിനെ അവരുടെ ഗൾഫ് എന്ന് തന്നെ വിശേഷിപ്പിക്കാം.

Category

🗞
News
Be the first to comment
Add your comment

Recommended