Skip to playerSkip to main content
  • 5 years ago
Kerala beedi worker who donated life savings to CM fund invited for Pinarayi swearing-in
രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ പൊതുജനങ്ങളെ ഒഴിവാക്കി 500 പേരായി ചുരുക്കിയപ്പോള്‍ അതില്‍ പ്രത്യേക ക്ഷണം ലഭിച്ച ചിലരുണ്ട്. അതിലൊരാളാണ് കണ്ണൂരിലെ ബീഡിത്തൊഴിലാളിയായ ജനാര്‍ദ്ദനന്‍. തന്റെ സമ്പാദ്യം മുഴുവന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത ജനാര്‍ദ്ദനനെ മുഖ്യമന്ത്രിയുടെ പ്രത്യേക താല്‍പര്യ പ്രകാരമാണ് ചടങ്ങിലേക്ക് ക്ഷണിച്ചത്. എന്നാല്‍ നാട്ടിലെ കോവിഡിന്റെ സാഹചര്യം പരിഗണിച്ച് പോകുന്നില്ലെന്ന തീരുമാനമാണ് ജനാര്‍ദ്ദനന്‍ ആദ്യം സ്വീകരിച്ചത്. എന്നാല്‍ ഇപ്പോള്‍ അതില്‍ നിന്നും പിന്മാറി ചടങ്ങ് കാണാന്‍ നേരിട്ടെത്താന്‍ തീരുമാനിച്ചിരിക്കുകയാണ് അദ്ദേഹം


Category

🗞
News
Be the first to comment
Add your comment

Recommended