Skip to playerSkip to main contentSkip to footer
  • 7 years ago
Petrol Price Breaks its reocrds BJP's Nalin Kohli Calls it 'Good News'
പെട്രോളിനനും ഡീസലിനും വില ക്രമാതീതമായി ഉയരവെ രാജ്യം ആശങ്കയിലാണ്. വില പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യം പല കോണുകളില്‍ നിന്നും ഉയര്‍ന്നു കഴിഞ്ഞു. സൗദിയിലേയും അന്താരാഷ്ട്ര വിപണിയിലെയും സാഹചര്യം ചൂണ്ടിക്കാട്ടിയാണ് കേന്ദ്രസര്‍ക്കാര്‍ ഇതിനെ പ്രതിരോധിക്കുന്നത്. എന്നാല്‍ അന്താരാഷ്ട്ര വിപണിയില്‍ വില താരതമ്യേന കുറവായിട്ടും രാജ്യത്ത് വില ഓരോ ദിവസവും ഉയരുന്നത് എങ്ങനെ എന്നതാണ് ഉയരുന്ന ചോദ്യം. ഈ സാഹചര്യത്തിലാണ് ചൊവ്വാഴ്ചയും എണ്ണവില ഉയര്‍ന്നത്. സന്തോഷമുള്ള വാര്‍ത്തയാണെന്ന് ബിജെപി കേന്ദ്രനേതൃത്വം പ്രതികരിച്ചു... വിവരങ്ങള്‍ ഇങ്ങനെ...
#Petrol

Category

🗞
News

Recommended