Skip to playerSkip to main content
  • 7 years ago
Balachandar against Dileep
ദിലീപിനെ അമ്മയിലേയ്ക്ക് മടക്കി കൊണ്ടു വരുന്ന നടപടിയെ വിമർശിച്ച് നടൻ പി ബാലചന്ദ്രൻ രംഗത്തെത്തി. അദ്ദേഹം തന്റേ ഫേസ്ബുക്കിലൂടെയാണ് അമ്മയ്ക്കെതിരെ തുറന്നടിച്ചത്. വിഷയത്തിൽ തന്റെ തീരുമാനം അദ്ദേഹം വളരെ വ്യക്തമായി തന്നെ തുറന്നു പറഞ്ഞിട്ടുമുണ്ട്. ബാലചന്ദ്രനെ പിന്തുണച്ച് വനിത സംഘടനയിലെ അംഗവും നടിയുമായ സജിത മഠത്തിൽ രംഗത്തെത്തിയിട്ടുണ്ട്.
#Dileep

Category

🗞
News
Be the first to comment
Add your comment

Recommended