Exotic species to watch the World Cup. റഷ്യന്‍ ലോകകപ്പ് വേദി തുടക്കം മുതല്‍ അവരേയും അത്ഭുതപ്പെടുത്തികൊണ്ടിരിക്കുകയാണ്. ഓരോ മത്സരങ്ങള്‍ കഴിയുമ്ബോഴും വമ്ബന്മാരെല്ലാം മൈതാനിയില്‍ കുഞ്ഞന്‍ രാജ്യങ്ങളുടെ മുമ്ബില്‍ മുട്ടുമടക്കുകയാണ്. വിജയപ്രതീക്ഷയുമായി ഇറങ്ങുന്നവര്‍ നിരാശയോടെ മടങ്ങുന്ന കാഴ്ചയാണ് ഇതുവരെയുള്ള മത്സരങ്ങളില്‍ കണ്ടത്. #FifaWorldCup2018 #WorldCUp
Be the first to comment