പോലീസിന്റെ അനാസ്ഥ മൂലം കേരളത്തില്‍ ഒരു ജീവന്‍ കൂടി ഇല്ലാതായിരിക്കുന്നു. കോട്ടയത്ത് പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ കെവിന്‍ പി ജോസഫിനെ ഭാര്യ വീട്ടുകാര്‍ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ സംഭവത്തില്‍ പുറത്ത് വരുന്നത് പോലീസിന്റെ ഗുരുതര വീഴ്ചയാണ്.
Be the first to comment