അര്‍ജന്റീനയല്ല ഇഷ്ട ടീം; ഗാംഗുലി | Oneindia Malayalam

  • 6 years ago
sourav ganguly about his favourite football team and player
ഗാംഗുലിയുടെ ഇഷ്ടതാരം മെസ്സിയാണെങ്കിലും അര്‍ജന്റീനയല്ല ഇഷ്ട ടീം,
താന്‍ അര്‍ജന്റീനന്‍ ഇതിഹാസ താരം ലയണല്‍ മെസിയുടെ കടുത്ത ആരാധകനാണ് എന്നും ഗാംഗുലി തുറന്ന് പറയുന്നു. മെസിക്ക് 2018 ലോകകപ്പില്‍ മികച്ച പ്രകടനം പുറത്തെടുക്കാനാകുമെന്നാണ് താന്‍ കരുതുന്നതെന്നും ഗാംഗുലി കൂട്ടിച്ചേര്‍ത്തു.
#Ganguly

Recommended