Sourav Ganguly gets into argument with fellow passenger on train | Oneindia Malayalam

  • 7 years ago
Former India captain Sourav Ganguly, who by his own admission, was travelling in a train after nearly 15 years, had a harrowing experience. Sourav Ganguly gets into argument with fellow passenger on train, seated in where he had initially been offered a seat.
16 വർഷത്തെ ഇടവേളയ്ക്ക് ശേഷം തീവണ്ടിയിൽ കയറിയതാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി. പശ്ചിമ ബംഗാളിലെ തെക്കൻ ദിനാജ്പൂരിലേക്ക് തന്റെ വെങ്കല പ്രതിമ അനാവരണം ചെയ്യാൻ പോകവേയാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിക്ക് ഈ ദുരനുഭവം ഉണ്ടായത്. പഥദിക് എക്സ്പ്രസിൽ ഫസ്റ്റ് ക്ലാസ് എ സിയിലായിരുന്നു ഗാംഗുലിയുടെ സീറ്റ്. എന്നാൽ ഗാംഗുലി കയറുമ്പോൾ സീറ്റിൽ മറ്റൊരാൾ ഇരിക്കുന്നു. ഇത് തന്റെ സീറ്റാണ് എന്ന് പറഞ്ഞിട്ടും അയാൾ മാറാൻ തയ്യാറായില്ല. ഇതേച്ചൊല്ലിയായിരുന്നു ബഹളം.

Recommended