Sourav Ganguly Picks Top 5 Talents | Oneindia Malayalam

  • 4 years ago
IPL 2020: Sourav Ganguly identifies five young talents
ആഭ്യന്തര ക്രിക്കറ്റില്‍ നിന്ന് മികച്ച താരങ്ങളെ ഐപിഎല്ലിന് ലഭിച്ചിട്ടുണ്ടെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ഈ സീസണില്‍ അത്തരത്തില്‍ അഞ്ച് താരങ്ങളുണ്ടെന്ന് അദ്ദേഹം പറയുന്നു. രാജസ്ഥാന്‍ റോയല്‍സിന്റെ സഞ്ജു സാംസണ്‍ അത്തരത്തിലൊരു താരമാണ്.


Recommended