IPL 2018: Chennai Bowled First No Ball In This Ipl Season ഐപിഎല്ലില്‍ അത്യപൂര്‍വ്വ റെക്കോര്‍ഡ് നഷ്ടപ്പെടുത്തി ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. ഐപിഎല്ലില്‍ സീസണുടനീളം നോബോള്‍ എറിയാത്ത ടീം എന്ന നേട്ടം സ്വന്തമാക്കാനുളള അവസരമാണ് ചെന്നൈ നഷ്ടപ്പെടുത്തിയത്. ലീഗ് റൗണ്ടിലെ അവസാന മത്സരത്തില്‍ നോബോളെറിഞ്ഞ യുവതാരം ദീപക് ചഹറാണ് ഈ നേട്ടം ചെന്നൈയ്ക്ക് നിഷേധിച്ചത്. #CSK #IPL2018 #CSKvKXIP