Skip to playerSkip to main content
  • 8 years ago
എസ്എസ്എല്‍സി പരീക്ഷാ ഫലത്തില്‍ സ്‌കൂളിന്റെ വിജയ ശതമാനം കുറയാതിരിക്കാനായി ആദിവാസി വിദ്യാര്‍ത്ഥികളെ മനപ്പൂര്‍വ്വം പരീക്ഷ എഴുതാന്‍ അനുവദിച്ചില്ലെന്ന് ആരോപണം. വയനാട് നീര്‍വ്വാരം ഗവണ്‍മെന്റ് ഹൈസ്‌കൂളിനെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.

Category

🗞
News
Be the first to comment
Add your comment

Recommended