Skip to playerSkip to main contentSkip to footer
  • 8 years ago
പാഡ്മാന്‍ ചലഞ്ചിനെ പരിഹസിച്ച അവതാരക പേര്‍ളി മാണിക്ക് മറുപടിയുമായി ഡോക്ടര്‍ നെല്‍സണ്‍ ജോസഫ്. പാഡ്മാന്‍ ചലഞ്ചിനെ പരിഹസിച്ച പേര്‍ളി മാണി പൊതു സ്ഥലത്ത് മൂക്കുചീറ്റല്‍ ചലഞ്ച് പ്രഖ്യാപിച്ചിരുന്നു. തമാശയാണുദ്ദേശിച്ചതെങ്കില്‍ വലിയ കോമഡിയായിട്ട് തോന്നുന്നില്ലെന്ന് ഡോ. നെല്‍സണ്‍ പറഞ്ഞു.
Dr Nelson Against pearle maaney's Troll On Padman challenge

Category

🗞
News

Recommended