അഞ്ചാം ഏകദിനം നാളെ | Oneindia Malayalam

  • 7 years ago
India vs Australia final ODI to be played at Nagpur Tomorrow. India had already clinched the series after winning the first three games. But the hopes of "Blue wash" had ended when Australia beat India in the fourth ODI at Bengaluru.

ഇന്ത്യ- ഓസ്ട്രേലിയ അഞ്ചാം ഏകദിനം നാളെ നാഗ്പൂരിൽ നടക്കും. ആദ്യ 3 മത്സരങ്ങളും ജയിച്ച് ഇന്ത്യ നേരത്തെ തന്നെ പരമ്പര സ്വന്തമാക്കിയിരുന്നു. അഞ്ചു മത്സരങ്ങളും ജയിച്ച് ഓസ്‌ട്രേലിയയെ ' ബ്ലൂ വാഷ് ' ചെയ്യണമെന്ന സച്ചിന്റെ സ്വപ്നം ആണ് ബാംഗ്ലൂരിൽ ഓസ്ട്രേലിയ തകർത്തത്.

Recommended