'കോലിയുടെ ടീം ഇന്ത്യ എക്കാലത്തേയും മികച്ചത്' | Oneindia Malayalam

  • 7 years ago
Sunil Gavaskar is full of praise team India. Under Virat Kohli’s captaincy, the Indian cricket team is scaling new heights, with the latest being their ascension to the top spot in ICC ODI Rankings.
ഇപ്പോഴത്തെ ഇന്ത്യന്‍ ടീം മികച്ച ഒത്തിണക്കമുള്ളവരാണെന്നും ഏതു ടീമിനും വെല്ലുവിളിയാണെന്നും ഗാവസ്‌കര്‍ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. നേരത്തെ ഇന്ത്യന്‍ ടീമിലെ യുവതാരം ഹര്‍ദിക് പാണ്ഡ്യയെ ഉള്‍പ്പെടെയുള്ളവരെ ഗാവസ്‌കര്‍ വിമര്‍ശിച്ചിരുന്നു.

Recommended