Skip to playerSkip to main contentSkip to footer
  • 8 years ago
Kodinhi Faisal's Father Also Converted To Islam

കൊടിഞ്ഞിയിലെ ഫൈസലിന്റെ പിതാവും ഇസ്ലാം മതം സ്വീകരിച്ചു. മതം മാറി ഇസ്ലാമായ മകൻ കൊല്ലപ്പെട്ട് പത്ത് മാസങ്ങൾക്ക് ശേഷമാണ് പിതാവ് കൃഷ്ണൻ നായരും ഇസ്ലാം മതം സ്വീകരിച്ചിരിക്കുന്നത്. ഇന്ത്യൻ എക്സ്പ്രസാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രണ്ടാഴ്ച മുൻപ് പൊന്നാനിയിലെ മൗനത്തുൽ ഇസ്ലാം സഭയിൽ നിന്നാണ് അദ്ദേഹം ഇസ്ലാം മതം സ്വീകരിച്ചതെന്നും റിപ്പോർട്ടിലുണ്ട്.

Category

🗞
News

Recommended