മാംസഭുക്കുകള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി മനേക ഗാന്ധി. മനുഷ്യന്‍ സസ്യഭുക്കാണെന്ന് വിവിധ പഠനങ്ങള്‍ തെളിയിച്ചതാണ്. മാംസ ഉപയോഗം കൊണ്ട് മരണമൊന്നും സംഭവിക്കില്ല. പക്ഷെ ഓരോ ദിവസം കഴിയുന്തോറും ശരീരം രോഗത്തിന് അടിമപ്പെടുമെന്നും ശരീരം ക്ഷീണിക്കുമെന്നും മന്ത്രി പറഞ്ഞു.
'First You Eat Meat, Then Meat Eats You', says women and child development minister Maneka Gandhi