Skip to playerSkip to main content
  • 8 years ago
Air India And Emirates Airlines Increased Baggage Allowance for Indians.

ദുബായില്‍ നിന്നും ഷാര്‍ജയില്‍ നിന്നും ഇന്ത്യയിലേയ്ക്ക് പറക്കുന്ന യാത്രക്കാര്‍ക്ക് സന്തോഷവാര്‍ത്തയുമായി എയര്‍ ഇന്ത്യ. ഒക്ടോബര്‍ 31 വരെ അമ്പത് കിലോ ബാഗേജാണ് അനുവദിക്കുന്നത്. ഇക്കോണമി ക്ലാസുകളില്‍ യാത്ര ചെയ്യുന്ന എയര്‍ ഇന്ത്യ യാത്രക്കാര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. എമിറേറ്റ്‌സ് എയര്‍ലൈന്‍സ് യാത്രക്കാര്‍ക്കുള്ള ബാഗേജ് പരിധി വര്‍ധിപ്പിച്ചു. ഇന്ത്യയിലേക്ക് പത്ത് കിലോഗ്രാമാണ് കൂട്ടിയത്. ഇക്കണോമി ക്ലാസ് യാത്രക്കാര്‍ക്ക് ഇതിന്റെ ആനുകൂല്യം കിട്ടും.

Category

🗞
News
Be the first to comment
Add your comment

Recommended