Skip to playerSkip to main content
  • 8 years ago
ISIS celebrates deadly US hurricane IRMA claiming they are 'soldiers of Allah'
ഇര്‍മ കൊടുങ്കാറ്റ് അമേരിക്കയില്‍ സംഹാരതാണ്ഡവം തുടരുമ്പോഴും അതില്‍ സന്തോഷിക്കുന്ന ഒരു കൂട്ടരുണ്ട്- ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദികള്‍. ഇര്‍മ കൊടുങ്കാറ്റിനെ ഒരാഘോഷമാക്കി മാറ്റിയിരിക്കുകയാണ് ഐസിസ്. 'അള്ളാഹുവിന്റെ പടയാളി' എന്നാണ് ഇര്‍മയെ ഐസിസ് വിശേഷിപ്പിക്കുന്നത്. ഈ ആശയം പ്രചരിപ്പിക്കാന്‍ സോഷ്യല്‍ മീഡിയയും തിരഞ്ഞെടുത്തിട്ടുണ്ട്.

Category

🗞
News
Be the first to comment
Add your comment

Recommended