യുഎഇ ഡ്രൈവിങ് ലൈസന്‍സ് ഇന്റര്‍നാഷണല്‍ ലൈസന്‍സാണ്. എങ്കിലും ഇതുവരെ എല്ലാ രാജ്യങ്ങളും യുഎഇ ഡ്രൈവിങ് ലൈസന്‍സ് അംഗീകരിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ മാറിയിരിക്കുന്നു. ലോകത്തെ പ്രധാനപ്പെട്ട 50 രാജ്യങ്ങള്‍ യുഎഇ ലൈസന്‍സ് അംഗീകരിച്ചു. മലയാളികള്‍ ഉള്‍പ്പെടെയുള്ള യുഎഇയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്ന വിവരമാണിത്. #Gulf #UAE #GulfCountries
Be the first to comment