Skip to playerSkip to main content
  • 8 years ago
Earlier this year,Anant kumar hegde, who was inducted in Narendra Modi's cabinet was allegedly involved in a fracas with doctors at the Totagarara Seva Samiti hospital in Sirsi.

സഖ്യകക്ഷികളെ നിരാശയിലാഴ്ത്തിയും സ്വന്തം പാളയത്തിലെ നേതാക്കളെ ഞെട്ടിച്ചും കഴിഞ്ഞ ദിവസം നടന്ന കേന്ദ്രമന്ത്രിസഭാ പുനസംഘടനയില്‍ ഇടം നേടിയയായാളായാണ് മന്ത്രി. സത്യപ്രതിജ്ഞക്ക് ശേഷം ആറ് ട്വീറ്റുകളിലൂടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി, അമിത് ഷാ, ഉത്തര കര്‍ണാടകയിലെ ജനങ്ങള്‍ എന്നിവരോടുള്ള നന്ദി ഹെഗ്‌ഡെ അറിയിച്ചത്.

Category

🗞
News
Be the first to comment
Add your comment

Recommended