മന്ത്രവാദത്തെ തുടര്‍ന്നുണ്ടായ വൈരാഗ്യമാണ് കൊലയില്‍ കലാശിച്ചത് | Oneindia Malayalam

  • 6 years ago
thodupuzha kampakkanm case new details
ഒരു കുടുംബത്തിലെ നാലു പേരെ നിഷ്കരുണം കൊല ചെയ്ത് കുഴിയില്‍ മറവ് ചെയ്ത സംഭവത്തിലെ ദുരൂഹതകള്‍ അവസാനിക്കുന്നില്ല. കേസില്‍ പ്രധാനപ്രതികളെന്ന് സംശയിക്കുന്ന അനീഷിനേയും ലിബീഷിനേയും പോലീസ് കൂടുതല്‍ ചോദ്യം ചെയ്യുകയാണ്. പോലീസിനെ പോലും ഞെട്ടിക്കുന്ന വിവരങ്ങളാണ് പ്രതികള്‍ ഓരോ ദിവസവും നടത്തിക്കോണ്ടിരിക്കുന്നത്.
#Thodupuzha

Recommended