ഡ്രൈവർമാർക്ക് വമ്പൻ കെണിയൊരുക്കി കേരള ട്രാഫിക് പോലീസ് | Oneindia Malayalam

  • 6 years ago
ദേശീയപാതയില്‍ അമിതവേഗത്തില്‍ വാഹനം ഓടിക്കുകയും കാമറയ്ക്ക് അരികിലെത്തുമ്ബോള്‍ വേഗം കുറയ്ക്കുകയും ചെയ്യുന്ന ചിലരുടെ വിദ്യ പൊളിച്ചടുക്കാന്‍ മോട്ടോര്‍വാഹന വകുപ്പ്. രണ്ടു കാമറ പോയിന്റുകള്‍ക്കിടയിലെ ദൂരം താണ്ടാനെടുക്കുന്ന സമയം ഉപയോഗിച്ച്‌ വേഗം കണക്കാക്കി അതിവേഗത്തിന് പിഴയിടാനാണ് തീരുമാനം. ആദ്യഘട്ടമായി വാളയാര്‍-വടക്കഞ്ചേരി ഭാഗത്ത് ഇത് നടപ്പിലാക്കും.

Recommended