കേന്ദ്രമന്ത്രിയെ പോലീസ് തടഞ്ഞിട്ടില്ല! | Oneindia Malayalam

  • 6 years ago
Police gives explanation on Central minister Pon Radhakrishnan' s vehicle blocking
ശബരിമലയില്‍ സര്‍ക്കാര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതിനെതിരെയാണ് കേന്ദ്രമന്ത്രിമാരും എംപിമാരും അടക്കമുളളവരെ എത്തിച്ച് കൊണ്ടുളള ബിജെപിയുടെ പ്രതിരോധം തീര്‍ക്കല്‍. കഴിഞ്ഞ ദിവസം ശബരിമലയില്‍ എത്തിയ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്റെ സന്ദര്‍ശനം വിവാദങ്ങളില്‍ മുങ്ങി നില്‍ക്കുകയാണ്.

Recommended