Skip to playerSkip to main content
  • 7 weeks ago
പാലക്കാട്: തിരുവനന്തപുരത്ത് എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ നടന്ന പൊലീസ് ലാത്തിച്ചാർജിലും ഗുരുതര വകുപ്പുകൾ ചുമത്തി കേസെടുക്കുന്നതിലും പ്രതിഷേധിച്ച് എസ്എഫ്ഐ സംഘടന ജില്ലാ പൊലീസ് ഓഫിസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. ബാരിക്കേഡുകൾ തകർക്കാൻ ശ്രമിച്ചതിന് പിന്നാലെ പ്രവർത്തകർക്ക് നേരെ പൊലീസ് നാല് തവണ ജലപീരങ്കി പ്രയോഗിച്ചു. മണിക്കൂറുകളോളം പൊലീസും പ്രവർത്തകരും തമ്മിലുള്ള സംഘർഷം നീണ്ടുനിന്നു.ഒരു തവണ ജലപീരങ്കി ലക്ഷ്യം തെറ്റി പൊലീസിന് നേരെയും ചീറ്റുകയുണ്ടായി. തിരുവനന്തപുരത്ത് എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ നടന്ന പൊലീസ് ലാത്തിച്ചാർജിൽ വലിയ കോളിളക്കമാണ് സംഘടനയിൽ സൃഷ്‌ടിക്കപ്പെട്ടത്. ബാരിക്കേഡ് മറികടന്ന നേതാക്കളെ പൊലീസ് കസ്‌റ്റഡിയിലെടുത്തെങ്കിലും പിന്നീട് പ്രവർത്തകരുടെ ആവശ്യപ്രകാരം വിട്ടയച്ചു. മാർച്ച് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എസ് വിപിൻ ഉദ്ഘാടനം ചെയ്‌തു. യുഡിഎഫ് സർക്കാരും പൊലീസും ആർഎസ്എസിൻ്റെ നിർദേശാനുസരണമാണ് പ്രവർത്തിക്കുന്നതെന്നും എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ അന്യായമായി ഗുരുതര വകുപ്പുകൾ ചുമത്തി കേസെടുക്കുന്നതായും ആരോപിച്ചു. പ്രസിഡൻ്റ് മുഹമ്മദ് ഷാദുലി മാർച്ചിൽ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി വിവി അഭിഷേക് ജില്ലാ ജോയിൻ സെക്രട്ടറി നന്ദു എന്നിവർ പ്രസംഗിച്ചു. 

Category

🗞
News
Transcript
00:00I
00:18I
00:19I
00:19I
00:22I
00:22I
00:22I
00:23I
00:24I
00:25I
00:27I
00:28I
00:28I
00:38I
00:39I
00:41I
00:42I
00:45I
00:45I
00:47I
00:47I
00:47I
00:47I
00:48I
00:51I
00:51I
00:51I
00:54I
00:55I
00:59I
00:59I
01:01I
01:06I
01:12I
01:14I
01:23I
01:24I
01:27I
01:28I
01:29I
01:29I
01:31I
01:38I
01:40I
01:41I
01:41I
01:41I
01:45I
01:46I
01:46I
01:47I
01:48I
01:48I
01:50I
01:51I
01:52I
01:52I
01:52I
01:52I
01:53I
01:53I
01:53I
01:54I
01:54I
01:54I
01:54I
01:55I
01:55I
01:55I
01:55I
01:55I
01:55I
01:55I
01:55I
01:56I
01:56I
01:56I
01:56I
01:56I
01:57I
01:57I
01:57I

Recommended