'ശബരീനാഥിന്റെ പ്രസ്താവന ബിജെപിയുമായി സഹകരിക്കുന്നതിന്റെ ലക്ഷണമായി ആവർത്തിച്ച് പറയുന്ന പാർട്ടി യോഗി ആദിത്യനാഥിന്റെ കത്ത് അയ്യപ്പസംഗമത്തിൽ വായിച്ചതിനെ കുറിച്ച് എന്താണ് പറയുക?', പാർട്ടി എങ്ങനെ പോകണമെന്ന നിർദേശം പാർട്ടിക്ക് പുറത്തുനിന്ന് വരികയാണെന്ന് ജോസഫ് സി മാത്യു #josephcmathew #cpm #pinarayivijayan #akbalan politics
Be the first to comment