'എന്റെ ഉമ്മാടെ ഉമ്മയും അഞ്ച് മാസം പ്രായമുള്ള എന്റെ കൊച്ചും പുറത്ത് കിടക്കുകയാണ്... ഞാൻ ലോഡിങ് തൊഴിലാളിയാണ്. പൈസ എങ്ങനെയെങ്കിലും അടയ്ക്കാമെന്ന് പറഞ്ഞതാണ്. അവര് വന്നപ്പോ നമുക്കൊന്നും ചെയ്യാൻ പറ്റിയില്ല...', പെരുവഴിയിലായി ആറംഗ കുടുംബം #canarabank #aryanad #bankaction
Be the first to comment