'ജീവിതത്തിൽ ഒരിക്കലും ഒരു എംഎൽഎ ആകാനോ മന്ത്രിയാകണോ മോഹമില്ലാത്ത ആളാണ് ഞാൻ. പക്ഷേ എന്നെങ്കിലും ഒരിക്കൽ എംപി ആകണമെന്ന് ആഗ്രഹിച്ചിട്ടുണ്ട്', ഒരു എംപിമാർക്കും നിയമസഭയിൽ മത്സരിക്കാൻ സീറ്റ് നൽകരുതെന്നാണ് അഭിപ്രായമെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എംപി #mp #assemblyelection #election2026 #rajmohanunnithanmp
Be the first to comment