Skip to playerSkip to main content
  • 8 hours ago
സ്‌കൂൾ, കോളജ് വിദ്യാർഥികൾക്ക് സർക്കാർ വിവിധ തരത്തിലുള്ള സഹായങ്ങൾ നൽകുന്നുണ്ട്. അതുപോലെ മുതിർന്ന കായികതാരങ്ങൾക്കും ആവശ്യമായ സാമ്പത്തിക സഹായം സർക്കാർ നൽകിയാൽ, അത് കൂടുതൽ സഹായകമാകുമെന്ന് ലക്ഷ്‌മി ലോകനാഥന്‍ പറയുന്നു.

Category

🗞
News
Be the first to comment
Add your comment

Recommended