അമിത ജോലിഭാരം; കൊണ്ടോട്ടിയിൽ തഹസിൽദാറിന് സങ്കടഹര്‍ജി നൽകി BLOമാര്‍, തങ്ങൾ നേരിട്ട ദുരനുഭവങ്ങളും ഭാവിയിൽ നേരിടാൻ സാധ്യതയുള്ള വെല്ലുവിളികളെയും കുറിച്ച് വിശദമായി എഴുതിയ ഹര്‍ജി കളക്ടര്‍ക്കും നൽകി #malappuram #BLO #kondotti #keralalocalbodyelection2025 #KeralaLocalBodyElection #malayalamnews #AsianetNews
Be the first to comment