'വിപ്ലവ മണ്ണിൽ കയറ്റില്ല'; വയനാട് വൈത്തിരിയിൽ വോട്ട് ചോദിച്ചെത്തിയ UDF സ്ഥാനാർത്ഥിയെ തടഞ്ഞ് CPI നേതാവ് കെ കെ രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം, ഷൈലജ മുരുകേശനെയും പ്രവര്‍ത്തകരെയും ഭീഷണിപ്പെടുത്തിയെന്നും പരാതി #wayanad #vythiti #UDF #CPI #keralalocalbodyelection2025 #KeralaLocalBodyElection #malayalamnews #AsianetNews
Be the first to comment