ചിറ്റാറിൽ മോഷണക്കുറ്റം ആരോപിച്ച് വനംവകുപ്പ് കസ്റ്റഡിയിലെടുത്ത മത്തായിയുടെ മരണം; തുടരന്വേഷണ റിപ്പോര്‍ട്ട് ഇന്ന് CBI കോടതിയിൽ, കേസിൽ എട്ടാം പ്രതിയായി വനംവകുപ്പ് ഡ്രൈവറും, മത്തായിയെ ഭീഷണപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്നും കേസ് #Chittar #ForestDepartment #CBIcourt #chittardeathcase #pathanamthitta
Be the first to comment