കോട്ടയം കുറിച്ചിയിൽ വീട്ടിൽ കിടന്നിരുന്ന വയോധികയുടെ വള മോഷ്ടിച്ചു; മോഷ്ടിച്ചത് കൈയ്യിൽ കിടന്ന വള മുറിച്ച് മാറ്റി, സംഭവം വീട്ടിലുള്ളവർ പള്ളിയിൽ പോയ തക്കം നോക്കി, വള മുറിക്കുന്നതിനിടെ കൈയ്ക്ക് ഗുരുതരമായി മുറിവേറ്റു, പ്രതിക്കായി അന്വേഷണം ആരംഭിച്ചു #kottayam #TheftCase #oldwoman #bangletheft #KeralaNews #Asianetnews
Be the first to comment